നിയമം തെറ്റിച്ച രജിത് കുമാറിനെതിരെ കേസെടുത്തു

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥി രജിത് കുമാറിനെതിരെ കേസ്. ഷോയില്‍ നിന്ന് പുറത്തായ രജിത്തിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാത്രി ആരാധകരുടെ വലിയ സംഘം എത്തിയിരുന്നു.